നായന്മാരുടെ ആനപ്പുറത്തൊരു സുമുകുമാരന്‍ നായര്‍
ഓരോരുത്തര്‍ക്കും അര്‍ഹമായത് പറഞ്ഞിട്ടുണ്ട്. ഈ സുകുമാരന്‍ നായരെങ്ങനെ എന്‍.എസ്.എസ് സെക്രട്ടറിയായി?ഏത് മേല്‍വിലാസത്തില്‍? എന്തായാലും കക്ഷി നന്ദിയുള്ള നായ..രാണ്. നായന്മാരുടെ ചെലവിലാണ് അര്‍മ്മാദിക്കുന്നതെങ്കിലും മാണി-ചണ്ടിച്ചായന്മാരുടെ പര്യമ്പുറത്താണ് അന്തിയുറക്കം. ഇടയ്ക്ക് എഴുന്നേറ്റ് ഒന്ന് കുരയ്ക്കും. അവര്‍ വല്ലതുമിട്ടു കൊടുക്കും. നായന്മാരുടെ ഒരു നാണക്കേട്. ഇയാളെ എങ്ങനെ ചുമക്കുന്നൂ ആത്മാഭിമാനികളായ നായര്‍ സമുദായം എന്നതിലാണദ്ഭുതം.
No comments:
Post a Comment